കളിയാട്ടമെന്നത് കേവലം ഒരു വിശ്വാസത്തിന്‍റെ പുന സംപ്രേക്ഷണം മാത്രമല്ല... അതൊരു നാടിന്റെ ആഘോഷമാണ്, വിശ്വാസതിലൂന്നിയ ആഘോഷം. അത് ഒരു കാലഘട്ടത്തിന്‍റെ ആവശ്യയകതയായിരുന്നു.. ജെന്മ സാഫല്യമായിരുന്നു....
കൂവേരി മുച്ചിലോട് ഭഗവതി ക്ഷേത്ര കളിയാട്ടമാഹോല്‍സവതിനോടനുബന്ധിച്ചു കൂവേരി (കുപ്പം) പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച നടപ്പാലം...
കൂവേരി മുച്ചിലോട് ഭഗവതി ക്ഷേത്ര കളിയാട്ടമാഹോല്‍സവതിനോടനുബന്ധിച്ചു കൂവേരി (കുപ്പം) പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച നടപ്പാലം...