Pages
Recent Updates
കളിയാട്ട മഹോത്സവത്തിലെ ഒരു ഊട്ടുപുര ദൃശ്യം.
കളിയാട്ട മഹോല്സവതിനെത്തുന്ന തന്‍റെ ഒരു ഭക്തനും വിശന്നു വലയരുതെന്നു ആ മഹാ മായയ്ക്ക് അതിയായ താല്പര്യമുണ്ടായിരുന്നു... തന്മൂലമാണ് വിശന്നു വലയുന്നവന്‍റെ മുന്നില്‍ അന്നമായി പ്രത്യക്ഷപ്പെടുന്നത്... ഇവിടെ ജാതിയുടെയും മതത്തിന്റെയും അതിര്‍ വരംബുകളില്ല.
Newer Post
Older Post
Home