മുച്ചിലോട്ട് ഭഗവതി ഐതിഹ്യം.



മുച്ചിലോട്ടു ഭഗവതി തെയ്യം
മലബാറില്‍ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളില്‍ വാണിയസമുദായക്കാരുടെ തെയ്യങ്ങളില്‍ ഒന്നാണ് മുച്ചിലോട്ടു ഭഗവതി.അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.
രണ്ടു രീതിയില്‍ ചരിത്രമുണ്ട്. 1) ഐതിഹ്യം 2) തോറ്റം പാട്ട്

കളിയാട്ട മഹോത്സവത്തിലെ ഒരു ഊട്ടുപുര ദൃശ്യം.

കളിയാട്ട മഹോല്സവതിനെത്തുന്ന തന്‍റെ ഒരു ഭക്തനും വിശന്നു വലയരുതെന്നു ആ മഹാ മായയ്ക്ക് അതിയായ താല്പര്യമുണ്ടായിരുന്നു... തന്മൂലമാണ്‌ വിശന്നു വലയുന്നവന്‍റെ മുന്നില്‍ അന്നമായി പ്രത്യക്ഷപ്പെടുന്നത്... ഇവിടെ ജാതിയുടെയും മതത്തിന്റെയും അതിര്‍ വരംബുകളില്ല.

കളിയാട്ടമഹോത്സവവും കൂവേരിയും

കളിയാട്ടമെന്നത് കേവലം ഒരു വിശ്വാസത്തിന്‍റെ പുന സംപ്രേക്ഷണം മാത്രമല്ല... അതൊരു നാടിന്റെ ആഘോഷമാണ്,  വിശ്വാസതിലൂന്നിയ ആഘോഷം. അത് ഒരു കാലഘട്ടത്തിന്‍റെ  ആവശ്യയകതയായിരുന്നു.. ജെന്മ സാഫല്യമായിരുന്നു....

മണിക്കിണര്‍[MANIKKINAR] കൂവേരി മുച്ചിലോട്ട് കാവില്‍നിന്നും..

മണിക്കിണര്‍[MANIKKINAR] കൂവേരി മുച്ചിലോട്ട് കാവില്‍നിന്നും..

Sree Muchilottu Bhagavathi - Koovery

Muchilottu Bhagavathi's myth tells of a young Namboodri Brahmin girl who bravely leaves her family to take refuge in a shrine to Lord Shiva after she is falsely accused of improper behavior.

കഴിഞ്ഞ വര്ഷം നടന്ന കളിയാട്ട മഹോത്സവത്തില്‍ നിന്നും ചില ഓര്മ ചിത്രങ്ങള്‍.

കൂവേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം